കാബേജിനു പകരം ബ്രോക്കോളി പരീക്ഷിക്കൂ

വില കൂടുതല്‍ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി

Credit : Webdunia Malayalam

ഇരുമ്പും ധാതുക്കളും പോഷകങ്ങളും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്

Credit : Webdunia Malayalam

ബ്രോക്കോളിയില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു

Credit : Webdunia Malayalam

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ബ്രോക്കോളി സഹായിക്കും

Credit : Webdunia Malayalam

100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്

Credit : Webdunia Malayalam

എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി

Credit : Webdunia Malayalam

അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കുക

ബ്രോക്കോളിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്

Credit : Webdunia Malayalam