പുഴുങ്ങിയ മുട്ടയിലെ രഹസ്യങ്ങള്‍

ദിവസവും ഒരു പുഴുങ്ങിയ മുട്ടയെങ്കിലും ശീലമാക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്

Credit: Freepik

പ്രോട്ടീന്റെ കലവറയാണ് മുട്ട

മുട്ടയില്‍ നിന്ന് അതിവേഗം ഊര്‍ജം ആഗിരണം ചെയ്യുകയും ദഹിക്കുകയും ചെയ്യുന്നു

Credit: Freepik

പുഴുങ്ങിയ മുട്ടയില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നു

Credit: Freepik

ബി വിറ്റാമിനുകളും കാത്സ്യം മഗ്നീഷ്യം എന്നീ ധാതുക്കളും മുട്ടയിലുണ്ട്

Credit: Freepik

ഹൃദയത്തിന്റെ ആരോഗ്യത്തിനു പുഴുങ്ങിയ മുട്ട നല്ലതാണ്

Credit: Freepik

പുഴുങ്ങിയ മുട്ട എല്ലുകളേയും പേശികളേയും ബലപ്പെടുത്തും

Credit: Freepik

കലോറി കുറവായതിനാല്‍ തടി വയ്ക്കുമെന്ന പേടിയും വേണ്ട

Credit: Freepik