ഓംലറ്റില്‍ കുരുമുളക് പൊടി ഇട്ടാല്‍ മതി
മുളകുപൊടിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കുരുമുളക് പൊടിക്ക് ഉണ്ട
Credit : Pixabay
കുരുമുളകു പൊടിയില്‍ ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും
Credit : Pixabay
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
Credit : Pixabay
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
Credit : Pixabay
പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു
Credit : Pixabay
കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
Credit : Pixabay
വയറിനുള്ളില്‍ എരിച്ചില്‍ ഉണ്ടാക്കുന്നില്ല
Credit : Pixabay