പഞ്ചസാര ചേര്‍ക്കാതെ കട്ടന്‍ കാപ്പി കുടിക്കൂ

മധുരമില്ലാത്ത കാപ്പി കുടിക്കാന്‍ പൊതുവെ ആര്‍ക്കും ഇഷ്ടമല്ല

Credit: Freepik

എന്നാല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയുടെ ഗുണങ്ങള്‍ അറിയുമോ?

കരളിന്റെ ആരോഗ്യത്തിനു ബ്ലാക്ക് കോഫി നല്ലതാണ്

Credit: Freepik

മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്

Credit: Freepik

ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം

Credit: Freepik

കാപ്പി പൊടി ഏത് ബ്രാന്‍ഡ് ആണെങ്കിലും ഒരു പ്രശ്‌നവുമില്ല

Credit: Freepik

കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കുറയുന്നു

Credit: Freepik

കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും

Credit: Freepik

കട്ടന്‍ കാപ്പി സ്ഥിരമാക്കിയവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ ഉണ്ട്

Credit: Freepik