കുട്ടികള്‍ക്ക് ദിവസവും ബിസ്‌കറ്റ് കൊടുക്കാറുണ്ടോ
ബിസ്‌കറ്റ് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ മോശമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
Freepik
ബിസ്‌കറ്റില്‍ ഷുഗര്‍, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
100 ഗ്രാം ബിസ്‌കറ്റില്‍ 25 മുതല്‍ 30 ശതമാനം വരെ ഷുഗറും 20 ശതമാനത്തിലേറെ കൊഴുപ്പും ഉണ്ടെന്നാണ് കണക്കുകള്‍
Freepik
സ്ഥിരം ബിസ്‌കറ്റ് കഴിക്കുന്ന കുട്ടികളുടെ ശരീരത്തിലേക്ക് അമിതമായി ഷുഗറും കൊഴുപ്പും എത്തുന്നു
Freepik
ബിസ്‌കറ്റില്‍ കൃത്രിമ രുചികള്‍ ചേര്‍ക്കുന്നുണ്ട്. ഇത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും
Freepik
ബിസ്‌കറ്റുകളില്‍ അമിതമായി കലോറി അടങ്ങിയിട്ടുണ്ട്
Freepik
ഒരു ബിസ്‌കറ്റില്‍ തന്നെ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 40 ആണ്
Freepik
ബിസ്‌കറ്റ് അമിതമായി കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് ഭക്ഷണ സാധനങ്ങളോട് വിരക്തി തോന്നും
Freepik
അമിതമായി ബിസ്‌കറ്റ് കഴിക്കുന്ന കുട്ടികളില്‍ കൊഴുപ്പ് കൂടുകയും അമിത വണ്ണം കാണപ്പെടുകയും ചെയ്യുന്നു
Freepik