തൃശൂരിലെ കിടിലന്‍ കള്ള് ഷാപ്പുകള്‍

ഷാപ്പ് ഭക്ഷണങ്ങള്‍ക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് തൃശൂര്‍

Credit : Social Media

മാടായിക്കോണത്തുള്ള മാപ്രാണം ഷാപ്പാണ് തൃശൂരിലെ വൈറല്‍ ഷാപ്പ്

തൃശൂര്‍ മണലൂരുള്ള കടവ് ഷാപ്പില്‍ കിടിലന്‍ മത്സ്യവിഭവങ്ങള്‍ ലഭിക്കും

Credit : Social Media

ഏറ്റവും നല്ല ചെത്ത് കള്ള് കിട്ടുന്ന സ്ഥലമാണ് വേലൂര്‍ ചുങ്കം റോഡിലുള്ള ഷാപ്പ്

Credit : Social Media

രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ കിട്ടുന്ന സ്‌പോട്ടാണ് ആളൂര്‍ ഷാപ്പ്

Credit : Social Media

പാടത്തിനു നടുവില്‍ കിടിലന്‍ വൈബ് ആസ്വദിക്കാവുന്ന പുള്ള് ഷാപ്പ്

Credit : Social Media

ഫാമിലി ആയി അടിച്ചുപൊളിക്കാവുന്ന സ്‌പോട്ടാണ് കുണ്ടോളിക്കടവ് ഷാപ്പ്

Credit : Social Media