World Cancer Day:കാൻസർ തടയാൻ ഈ പഴങ്ങളും പച്ചക്കറികളും

അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയും വ്യാപനവുമാണ് കാൻസർ

Pixabay/ webdunia

ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണശീലവും ഇതിന് കാരണമാകാറുണ്ട്

കാൻസറിനെ പ്രതിരോധിക്കാന്‍ ഈ പച്ചക്കറികള്‍ കഴിക്കാം

Pixabay/ webdunia

ബ്രോക്കോളി: സള്‍ഫൊറാഫെയ്ന്‍ എന്ന ആന്റി ഓക്‌സിഡന്റ് കാൻസറിനെതിരെ പ്രവര്‍ത്തിക്കുന്നു

ബെറി പഴങ്ങള്‍: ഓക്‌സിഡേറ്റിവ് സ്‌ട്രെസ്സിനെയും വീക്കത്തിനെയും പ്രതിരോധിക്കുന്നു

Pixabay/ webdunia

മഞ്ഞള്‍: ഇതിലെ കുര്‍ക്കുമിന്‍ കാൻസറിനെതിരെ പ്രവര്‍ത്തിക്കുന്നു

Pixabay/ webdunia

ചീര പോലുള്ള ഇലക്കറികള്‍: കാൻസറിനെ ചെറുക്കാന്‍ വലിയ പങ്ക് വഹിക്കുന്നു

വെളുത്തുള്ളി: ഇതിലെ അല്ലിസിനില്‍ ആന്റി കാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്

Pixabay/ webdunia

തക്കാളി: ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് കാൻസറിനെതിരെ പ്രവര്‍ത്തിക്കുന്നു

Pixabay/ webdunia