ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കണോ? ഉറങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ശീലമാക്കാം
നിങ്ങള്‍ ദിവസേന ചെയ്യുന്ന പല ശീലങ്ങളും നിങ്ങളുടെ ചര്‍മ്മത്തിനെ സ്വാധീനിക്കുന്നു
Pixabay
ഉറങ്ങും മുന്‍പ് മുഖം നന്നായി വൃത്തിയാക്കുക
Pixabay
ഉറക്കത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം ചര്‍മ്മം ജലാംശമുള്ളതായി നിലനിര്‍ത്തും
Pixabay
നിലവാരമുള്ള തലയിണകള്‍ മുഖം തുണിയില്‍ ഉരസുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു
Pixabay
കൃത്യമായ ഉറക്കശീലം പിന്തുടരുന്നത് ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കും
Pixabay
ഉറങ്ങുമ്പോൾ തല എപ്പോഴും ഉയര്‍ത്തിവെച്ച് തന്നെ കിടക്കുക
Pixabay