കണ്ണുകളുടെ ആരോഗ്യത്തിന് ഈ പഴങ്ങൾ

സ്‌ക്രീന്‍ ടൈം കൂടിയ കാലത്തില്‍ കണ്ണിന്റെ ആരോഗ്യം പ്രധാനമാണ്

Freepik

ബ്ലൂബെറി

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിരിക്കുന്നു

ഓറഞ്ച്

വിറ്റാമിന്‍ സി തിമിരസാധ്യത കുറയ്ക്കും

പപ്പായ

കണ്ണുകളുടെ വരള്‍ച്ച, ഇന്‍ഫ്‌ളേഷന്‍ എന്നിവ കുറയ്ക്കുന്നു

കരോട്ടിനോയ്ഡുകള്‍ റെറ്റിനയുടെയും ലെന്‍സിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും

കിവി

റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Freepik

ഇവ കൂടാതെ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ശ്രദ്ധ നല്‍കാം

Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും പ്രധാനം

Freepik