മഞ്ഞപ്പിത്തരോഗികള്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍
മഞ്ഞപ്പിത്തത്തില്‍ നിന്നും പുറത്തുവരിക എളുപ്പമല്ല, രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍
Pixabay/ webdunia
മഞ്ഞപ്പിത്തത്തില്‍ നിന്നും പുറത്തുവരിക എളുപ്പമല്ല, രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍
ഓട്ട്‌സ്,ഗോതമ്പ് എന്ന് തുടങ്ങി ഉയര്‍ന്ന ഫൈബറുള്ള ധാന്യങ്ങള്‍
Pixabay/ webdunia
പരിപ്പുകള്‍ ഫൈബറിന്റെയും പ്രോട്ടീന്റെയും വലിയ സ്രോതസ്സാണ്, കരളിന്റെ ആരോഗ്യത്തിന് നല്ലത്
Pixabay/ webdunia
സിട്രസ് പഴങ്ങളിലെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും കരളിനെ ശുദ്ധീകരിക്കുന്നു
Pixabay/ webdunia
തൈര് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു, കരളിന്റെ ആരോഗ്യത്തിനും നല്ലത്
Pixabay/ webdunia
ഇലക്കറികളും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay/ webdunia