പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പല്ലിന്റെ ആരോഗ്യത്തിന് പ്രധാനമാണ്

Freepik

പാലില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു

Freepik

ബദാം കഴിക്കുന്നത് ശരീരത്തിന് വേണ്ട അളവില്‍ കാത്സ്യം ലഭിക്കാന്‍ സഹായിക്കുന്നു

Freepik

ചീര, ബ്രോക്കോളി മുതലായ ഇലക്കറികളും കഴിക്കാം

Freepik

ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്

Freepik

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്

Freepik

ഫിഗ്‌സ് അഥവ അത്തിപ്പഴത്തിലും കാത്സ്യം അടങ്ങിയിരിക്കുന്നു

Freepik