പല്ലുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ചെയ്യാം

ആരോഗ്യകരമായ ഒരു പുഞ്ചിരി നമുക്ക് ചുറ്റുമുള്ളവർക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ്

Webdunia

ആരോഗ്യമുള്ള പല്ലുകൾ ഉണ്ടെങ്കിൽ മനോഹരമായ പുഞ്ചിരിയും നിങ്ങൾക്കുണ്ടാകും

Webdunia

പല്ലുകളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ചെയ്യാം

Webdunia

ആരോഗ്യകരമായ ആൽക്കലൈൻ ഭക്ഷണങ്ങൾ കഴിക്കാം, ഇത് വായയിലെ പി എച്ച് ലെവൽ നിയന്ത്രിക്കുന്നു

Webdunia

ദിവസവും 2 തവണ ബ്രഷ് ചെയ്യാം

വെള്ളം ധാരാളമായി കുടിക്കുന്നത് വായിലെ പി എച്ച് ലെവൽ നിലനിർത്താൻ സഹായിക്കുന്നു

Webdunia

കാൽസ്യം ധാരളമടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കാം

ഫോസ്ഫറസ് ധാരളമടങ്ങിയ നട്ട്സ്, മത്തങ്ങയുടെ കുരു, സൺഫ്ളവർ കുരു എന്നിവ കഴിക്കാം

Webdunia

അനാറിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പല്ലിന് നല്ലതാണ്

മഗ്നീഷ്യം കാൽസ്യം എന്നിവയാൽ സമ്പന്നമായ ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താം

Webdunia