റോസാപ്പൂ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
റോസാപ്പൂക്കൾ കഴിക്കാമോ?
Credit: Freepik
150 ലധികം ഇനം റോസാപ്പൂക്കൾ ലോകത്തുണ്ട്
അവയെല്ലാം ഭക്ഷ്യയോഗ്യമാണ്
റോസാപ്പൂവിൻ്റെ ദളങ്ങൾക്ക് ചെറിയ മധുരമുണ്ട്
ജാമുകൾ, ജെല്ലികൾ എന്നിവ ഉണ്ടാക്കാൻ റോസാദളങ്ങൾ ചേർക്കാം
Credit: Freepik
റോസാപ്പൂവിലെ ചില സംയുക്തങ്ങൾ ഉത്കണ്ഠ കുറയ്ക്കും
Credit: Freepik
ഇത് കഴിച്ചാൽ ഉന്മേഷം ലഭിക്കും
പഞ്ചസാരയിൽ ഇതൾ ഇട്ട് വെച്ചാൽ നല്ല മണമുണ്ടാകും
Credit: Freepik