ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
സുഗന്ധ വ്യഞ്ജനം മാത്രമല്ല ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ് ഇഞ്ചി
Credit: Freepik
ഇഞ്ചി ചായ ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു
മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്
Credit: Freepik
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ഇഞ്ചി ചായ കുടിച്ചാൽ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കും
പേശീകളുടെ ബലത്തിനും ഇഞ്ചി അത്യുത്തമമാണെന്നാണ് പറയുന്നത്
അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാനും ഇഞ്ചി ചായ നല്ലതാണ്
കൂടാതെ ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു
Credit: Freepik