കുതിര്‍ത്ത വാള്‍നട്ട് ദിവസവും കഴിക്കാം, ഗുണങ്ങള്‍ ഒട്ടേറെ
പോഷകങ്ങളുടെ വലിയ കലവറയാണ് വാള്‍നട്ട്
Pixabay,Webdunia
ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം, ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്
Pixabay,Webdunia
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്, നാഡി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു
Pixabay,Webdunia
ശരീരത്തിലെ വീക്കത്തെ തടയുന്നു
Pixabay,Webdunia
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
Pixabay,Webdunia
ദഹനത്തെ മെച്ചപ്പെടുത്തുന്നു
Pixabay,Webdunia
ഇതിലെ മഗ്‌നീഷ്യവും ഫോസ്ഫറസും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay,Webdunia
ഇതിലെ വിറ്റാമിനുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay,Webdunia
മെലാറ്റോണിന്‍ നല്ല ഉറക്കം നല്‍കുന്നു
Pixabay,Webdunia