കുതിര്‍ത്ത വാള്‍നട്ട് ദിവസവും കഴിക്കാം, ഗുണങ്ങള്‍ ഒട്ടേറെ

പോഷകങ്ങളുടെ വലിയ കലവറയാണ് വാള്‍നട്ട്

Pixabay/ webdunia

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നം, ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/ webdunia

തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്, നാഡി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു

ശരീരത്തിലെ വീക്കത്തെ തടയുന്നു

Pixabay/ webdunia

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ദഹനത്തെ മെച്ചപ്പെടുത്തുന്നു

Pixabay/ webdunia

ഇതിലെ മഗ്‌നീഷ്യവും ഫോസ്ഫറസും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

ഇതിലെ വിറ്റാമിനുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

മെലാറ്റോണിന്‍ നല്ല ഉറക്കം നല്‍കുന്നു