വേനല്‍ക്കാലത്ത് ദാഹമകറ്റാന്‍ മാത്രമല്ല നാരങ്ങവെള്ളം
ദാഹമകറ്റുന്നതിനുപരി നാരങ്ങാവെള്ളത്തിന്റെ മറ്റു ഗുണങ്ങള്‍ അറിയാം
Pixabay/ webdunia
ഇതിലെ സിട്രിക് ആസിഡ് ദഹനം മെച്ചപ്പെടുത്തുന്നു
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു
Pixabay/ webdunia
ഇതിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Pixabay/ webdunia
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു
കലോറി കുറവായതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
Pixabay/ webdunia
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായിലെ ദുര്‍ഗന്ധം അകറ്റുന്നു