വെണ്ടയ്ക്ക കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ?
വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
Pixabay,Webdunia
പൊട്ടാസ്യം,മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നം
വിറ്റാമിന്‍ സി,കെ1 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു
Pixabay,Webdunia
നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു
Pixabay,Webdunia
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍ അടങ്ങിയിരിക്കുന്നു
വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Pixabay,Webdunia
ആന്റി ഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തിന്‍,ലുട്ടീന്‍ എന്നിവയാല്‍ സമ്പന്നം
Pixabay,Webdunia
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
Pixabay,Webdunia