ഡയറ്റിൽ മഷ്റൂം ഉൾപ്പെടുത്തു, ഗുണങ്ങളറിയാം

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫംഗസ് ഇനത്തില്‍ പെട്ടതാണ് കൂണ്‍

Freepik

പ്രോട്ടീന്‍ ധാരാളമുള്ള കൂണ്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നു.

Freepik

ഇതിലെ ഫൈബര്‍ ദഹനത്തിനും അതുപോലെ കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്

കലോറി കുറവായതിനാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും

Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Freepik

പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്

Freepik

അതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും കൂണ്‍ നല്ലതാണ്

ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും മഷ്‌റൂം സഹായിക്കുന്നു

Freepik

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മഷ്‌റൂം നല്ലതാണ്

Freepik