ലിച്ചിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
മലയാളികള്‍ക്കിടയിൽ അത്രയും പരിചിതമല്ലാത്ത ഒരു പഴമാണ് ലിച്ചി
Pixabay/ webdunia
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി നല്‍കുന്നു
ഇതിലെ ഉയര്‍ന്ന ഫൈബര്‍ ദഹനം മെച്ചപ്പെടുത്തും
Pixabay/ webdunia
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്, പ്രായാധിക്യത്തെ തടയുന്നു
Pixabay/ webdunia
ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്
Pixabay/ webdunia
കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
Pixabay/ webdunia
ഇതിലുള്ള ഫോസ്ഫറസ്,മഗ്‌നീഷ്യം, കോപ്പര്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
Pixabay/ webdunia