നെല്ലിക്ക ജ്യൂസ് വെറുംവയറ്റിൽ കഴിക്കുമ്പോഴുള്ള ഗുണങ്ങൾ
വിറ്റാമിന്റെ കലവറയാണ് നെല്ലിക്ക
Credit: Freepik
നെല്ലിക്കയിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നു
പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ നെല്ലിക്ക സഹായിക്കും
Credit: Freepik
പ്രതിരോധശേഷി ശക്തിപ്പെടുത്തും
ഇതിലെ ഡയറ്ററി ഫൈബർ മലബന്ധ പ്രശ്നം തടയും
കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും
Credit: Freepik
നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമം
Credit: Freepik
നെല്ലിക്ക വിറ്റാമിൻ സിയുടെ ഉറവിടമാണ്