വായ്‌നാറ്റം ദമ്പതികള്‍ക്കിടയിലെ പ്രശ്‌നം
ദമ്പതികള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് വായ്‌നാറ്റം
Credit: Freepik
സംസാരിക്കുമ്പോള്‍ ദുര്‍ഗന്ധം വന്നാല്‍ അത് അവരുടെ ബന്ധത്തെ തന്നെ ബാധിക്കും
Credit: Freepik
വായ്‌നാറ്റം ഒഴിവാക്കാന്‍ രണ്ട് നേരവും നിര്‍ബന്ധമായും പല്ല് തേയ്ക്കണം
Credit: Freepik
നാവ് വൃത്തിയാക്കാത്തതാണ് പലപ്പോഴും വായ്‌നാറ്റത്തിന്റെ കാരണം
Credit: Freepik
രാത്രി കിടക്കുന്നതിനു മുന്‍പ് നാവ് ക്ലീന്‍ ചെയ്യാന്‍ മറക്കരുത്
Credit: Freepik
വായ്‌നാറ്റത്തിന്റെ പ്രശ്‌നമുള്ളവര്‍ ഇലക്ട്രിക് ബ്രഷ് ഉപയോഗിക്കുന്നത് നല്ലതാണ്
Credit: Freepik
വായ്‌നാറ്റം ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കുക
Credit: Freepik
കിടപ്പറയില്‍ വായ്‌നാറ്റം പ്രശ്‌നമാകുന്നവര്‍ മൗത്ത് വാഷ് ഉപയോഗിക്കുക
Credit: Freepik
വായ്‌നാറ്റം ഉള്ളവര്‍ ഏലയ്ക്ക, ജീരകം എന്നിവ ചവയ്ക്കുന്നതും നല്ലതാണ്
Credit: Freepik