തലയിണ ശരിയല്ലെങ്കിൽ, വേദന ഉറപ്പ്!
ഉണരുമ്പോൾ കഴുത്ത്, തോളിൽ, പുറം വേദന അനുഭവപ്പെടുന്നുണ്ടോ?
Freepik
തെറ്റായ തലയിണ നിങ്ങളുടെ ട്രപീസിയസ് പേശിയെ ബാധിക്കും.
Freepik
ഉറക്ക സമയത്ത് ശരിയായ തലയിണ ഇല്ലെങ്കിൽ, പേശികൾ പിരിമുറുക്കത്തിലാകുന്നു.
Freepik
കഴുത്ത് വേദന തോളിലേക്കും കൈകളിലേക്കും വ്യാപിക്കും
Freepik
പിരിമുറുക്കം കൂടുമ്പോൾ പ്രശ്നങ്ങൾ കൂടും
ശരിയായ ഉയരത്തിൽ, കഴുത്തിനും തലക്കും പിന്തുണ നൽകുന്ന തലയിണ തിരഞ്ഞെടുക്കുക
Freepik
ഓരോ 12–24 മാസത്തിലൊരിക്കൽ തലയിണ മാറാം
Freepik
പഴകിയതും അഴുക്കുള്ളതുമായ തലയിണകൾ ഒഴിവാക്കാം
Freepik