ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണ്‍ കൈയില്‍ പിടിക്കാറുണ്ടോ?

ടിവി കണ്ടും ഫോണില്‍ നോക്കിയും ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല

Credit: Freepik

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്നു

Credit: Freepik

വിശപ്പ് മാറിയാലും പിന്നെയും കഴിച്ചുകൊണ്ടിരിക്കും

ഇത് കൂടുതല്‍ കലോറി ശരീരത്തില്‍ എത്തിക്കും

Credit: Freepik

ഈ ശീലമുള്ളവരില്‍ പൊണ്ണത്തടി ഉണ്ടാകുന്നു

Credit: Freepik

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പൂര്‍ണമായും ടിവിയിലേക്ക് പോകും

Credit: Freepik

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സമയം അപഹരിക്കും

Credit: Freepik

കുട്ടികളില്‍ ഈ ശീലം വളര്‍ന്നാല്‍ അതും ദോഷമാണ്

Credit: Freepik