'സന്തോഷം' അര്‍ത്ഥം വരുന്ന കുട്ടികള്‍ക്കുള്ള പേരുകള്‍

'സന്തോഷം' എന്നു അര്‍ത്ഥം വരുന്ന കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ പേരുകള്‍ നോക്കാം

Credit: Freepik

ഏദന്‍ (Eden) - സ്വര്‍ഗീയമായ, സന്തോഷത്തിന്റെ ഇടം

ഫെലിക്‌സ് (Felix) - സന്തോഷം, ഭാഗ്യം എന്നെല്ലാം അര്‍ത്ഥം

ഹെവന്‍ (Heaven) - സ്വര്‍ഗീയമായ ഇടം, ആനന്ദമുള്ള സ്ഥലം എന്നെല്ലാം അര്‍ത്ഥം

Credit: Freepik

ഫറ (Farah) - ആനന്ദം, സന്തോഷം എന്നെല്ലാമാണ് ഈ അറബിക് പേരിന്റെ അര്‍ത്ഥം

Credit: Freepik

ബ്ലിസ് (Bliss) - തൃപ്തികരമായ സന്തോഷം, ഉന്മാദാവസ്ഥ എന്നെല്ലാം സൂചിപ്പിക്കുന്നു

Credit: Freepik

ഹലോണ (Halona) - ശുഭകരമായ, അനുഗ്രഹിക്കപ്പെട്ട എന്നെല്ലാം അര്‍ത്ഥം

Credit: Freepik

റെന (Rena) - സന്തോഷകരമായ ഈണം എന്നാണ് അര്‍ത്ഥം

Credit: Freepik

മെറിറ്റ് (Merritt) - സന്തോഷത്തിലേക്കുള്ള പുതിയ തുടക്കം

Credit: Freepik