പുകവലി കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍ സഹായിക്കുമോ

പുകവലി ശീലം കുറയ്ക്കാന്‍ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം

Pixabay/ webdunia

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ നിക്കോട്ടീന്‍ പുറന്തള്ളാന്‍ സഹായിക്കുന്നു

Pixabay/ webdunia

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു

പാല്‍ ഉല്പന്നങ്ങള്‍ നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കുന്നു

Pixabay/ webdunia

ഗ്രീന്‍ ടിയിലെ ആന്റി ഓക്‌സിഡന്റുകളും നിക്കോട്ടിന്‍ ആസക്തി കുറയ്ക്കും

ശ്രദ്ധ തിരിക്കാനായി ച്യൂയിങ് ഗം സഹായിക്കും, ഇത് വായയെ ബിസിയാക്കി വെയ്ക്കുന്നു

Pixabay/ webdunia

പഴങ്ങളും പച്ചക്കറികളും വായയുടെ ആരോഗ്യത്തെയും സഹായിക്കും

Pixabay/ webdunia

കോഫി, മദ്യം എന്നിവ പുക വലിയ്ക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും

Pixabay/ webdunia

എരിവും മധുരവുമുള്ള ഭക്ഷണങ്ങളും പുകവലിയ്ക്കുന്നവര്‍ കുറയ്ക്കുന്നത് നല്ലതാണ്