സാനിറ്ററി പാഡുകൾ ആരോഗ്യത്തിന് ഹാനികരമോ?
സാനിറ്ററി പാടുകൾക്ക് ദോഷഫലങ്ങളുണ്ടെന്ന് റിപ്പോർട്ട്
Credit: Freepik
പാഡുകളിൽ ഡയോക്‌സിൻ അടങ്ങിയിരിക്കുന്നു
അസ്ഥിരമായ പല ഓർഗാനിക് സംയുക്തങ്ങളും ഇതിലുണ്ട്
പാഡുകളുടെ നിർമ്മാണത്തിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നു
ഇവ ചർമ്മത്തിന് ദോഷമുണ്ടാക്കും
ഹോർമോൺ ഉത്പാദനം തടസ്സപ്പെടുത്തും
Credit: Freepik
ക്യാൻസർ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കാൻ കാരണമാകും
പാഡുകളിൽ ചേർക്കുന്ന ഡിയോഡോറൈസറുകൾ അലർജി ഉണ്ടാക്കും
Credit: Freepik
ഇത് യോനിയിലെ മൈക്രോബയോമിനെ തടസപ്പെടുത്തും
Credit: Freepik
അണുബാധകൾക്ക് കാരണമാവുകയും ചെയ്യുന്നു