മുന്തിരി കഴിക്കാം, ആരോഗ്യഗുണങ്ങളേറെ
മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ അറിയാം
Freepik
റെസവെറട്രോൾ, ബയോആക്ടീവ് ഫ്ലേവനോയ്‌ഡ്‌സ് എന്നിവ രക്തനാളികളെ ശാന്തമാക്കുന്നു
ആക്റ്റിവ് പോളിഫിനോളുകൾ ഹൃദ്രോഗം, കാൻസർ എന്നിവയെ തടയുന്നു
Freepik
ഇതിലെ മെലാടോണിൻ നല്ല ഉറക്കം സമ്മാനിക്കുന്നു
Freepik
ഉയർന്ന അളവിലെ ഫൈബർ ദഹനം മെച്ചപ്പെടുത്തുന്നു
Freepik
വിറ്റാമിൻ സി, കെ, ബി1, ബി2, ബി6 എന്നിവ അടങ്ങിയിരിക്കുന്നു
Freepik
രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നു
Freepik
ജ്യൂസിന് പകരം മുന്തിരിയായി കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം
Freepik