ഐഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കി ആപ്പിള്‍, പ്രത്യേകതകള്‍ അറിയാം

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ആപ്പിള്‍ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കിയത്

Webdunia

പെരിസ്‌കോപ്പ് ഫീച്ചറുള്ള ക്യാമറ ഐഫോണ്‍ 15 പ്രോയുടെ പ്രധാന സംവിശേഷത

Webdunia

മൊബൈല്‍ ഗെയിമിംഗിനും നെക്സ്റ്റ് ലെവല്‍ പെര്‍ഫോമന്‍സിനുമായി എ 17 ബയോണിക് ചിപ്‌സെറ്റ്

Webdunia

6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകളില്‍ ലഭ്യമാകും

Webdunia

യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടാകും പുതിയ സീരീസില്‍ ഉണ്ടാകുക

Webdunia

ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ടൈറ്റാനിയം ബോഡി

Webdunia

ഇത് വൈറ്റ്, ബ്ലാക്ക്,ബ്ലു, നാച്ചുറല്‍ ഫിനിഷുകളില്‍ ലഭ്യമാകും

Webdunia

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതയാണ്‌

Webdunia