എ.എന്‍.ഷംസീര്‍ സ്പീക്കര്‍ കസേരയില്‍
കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എ.എന്‍.ഷംസീര്‍
Google/PRO Kerala/Facebook
തലശ്ശേരി എംഎല്‍എയും സിപിഎം നേതാവുമാണ് ഷംസീര്‍
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഷംസീറിന് കിട്ടിയത് 96 വോട്ട്
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ് ഷംസീര്‍
1977 മേയ് 24 ന് തലശ്ശേരിയിലാണ് ജനനം
ഷംസീറിന് ഇപ്പോള്‍ 45 വയസ്സാണ് പ്രായം
Google/PRO Kerala/Facebook
ഡിവൈഎഫ്‌ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്
Google/PRO Kerala/Facebook