വീട്ടിലെ പ്രായമായവരില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? അല്‍ഷിമേഴ്‌സ് ആകാം

തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പതിയെ നശിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്

Credit: Freepik

പതിയെ പതിയെ കാര്യങ്ങള്‍ മറന്നുതുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്

Credit: Freepik

പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷി കുറഞ്ഞു തുടങ്ങുന്നതും അല്‍ഷിമേഴ്‌സിന്റെ ലക്ഷണമാണ്

Credit: Freepik

ദൈന്യംദിന കാര്യങ്ങള്‍ മറക്കുക

ഉദാഹരണത്തിനു താക്കോല്‍ വച്ചത് എവിടെയാണെന്ന് അറിയാതെ തിരഞ്ഞു നടക്കേണ്ടി വരിക

Credit: Freepik

സംഭാഷണത്തിനിടെ വാക്കുകള്‍ കിട്ടാതാവുക

Credit: Freepik

സാധനങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ ഓര്‍മയില്‍ കിട്ടാതെയാവുക

Credit: Freepik

ഈയിടെ നടന്ന പരിപാടികളും സംഭാഷണങ്ങളും മറന്നു പോകുക

Credit: Freepik

തിയതികള്‍, അപ്പോയ്‌മെന്റുകള്‍ എന്നിവ മറന്നുപോകുക

Credit: Freepik

പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

Credit: Freepik