അലുമിനിയം പാത്രങ്ങള്‍ ഇങ്ങനെയാണ് കഴുകേണ്ടത്
ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കില്‍ വേഗം കറുപ്പ് പിടിക്കാന്‍ സാധ്യതയുള്ളതാണ് അലുമിനിയം പാത്രങ്ങള്‍
Credit: Freepik
അലുമിനിയം പാത്രങ്ങള്‍ക്ക് ചെറിയ തോതില്‍ മാത്രമേ തീ ആവശ്യമുള്ളൂ
അലുമിനിയം പാത്രങ്ങള്‍ അധികനേരം ഗ്യാസില്‍ വയ്ക്കാനും പാടില്ല
Credit: Freepik
ആല്‍ക്കലൈന്‍ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അലുമിനിയം പാത്രത്തില്‍ കുക്ക് ചെയ്യരുത്
Credit: Freepik
ചെറു ചൂടുവെള്ളത്തില്‍ വേണം അലുമിനിയം പാത്രങ്ങള്‍ കഴുകാന്‍
Credit: Freepik
ആദ്യം ഡിഷ് സോപ്പ് ഉപയോഗിച്ച് സോഫ്റ്റായ സ്‌പോഞ്ച് കൊണ്ട് ഉരച്ചു കഴുകുക
Credit: Freepik
അല്‍പ്പ നേരം സോപ്പ് വെള്ളത്തില്‍ ഇട്ട ശേഷം കഴുകുന്നതും നല്ലതാണ്
Credit: Freepik
സോപ്പിനൊപ്പം ബേക്കിങ് സോഡ ചേര്‍ത്ത് കഴുകിയാല്‍ അലുമിനിയം പാത്രത്തിലെ കറുത്ത കറ പോകും
Credit: Freepik
സോപ്പ് വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തും അലുമിനിയം പാത്രങ്ങള്‍ കഴുകാം
Credit: Freepik