പുഴുങ്ങിയ മുട്ട നടുകീറി ഇങ്ങനെ ചെയ്യൂ
പുഴുങ്ങിയ മുട്ടയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല
Credit: Freepik
അങ്ങനെയുള്ളവര്‍ക്ക് പുഴുങ്ങിയ മുട്ടയ്ക്കൊപ്പം ചേര്‍ക്കാവുന്ന കിടിലന്‍ സാലഡ് ഉണ്ട്
Credit: Freepik
ആവശ്യമുള്ളവ: സവാള, പച്ചമുളക്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി
Credit: Freepik
സവാളയും പച്ചമുളകും വളരെ നേര്‍ത്ത രീതിയില്‍ അരിഞ്ഞെടുക്കുക
ഇതിലേക്ക് ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം
Credit: Freepik
ശേഷം അല്‍പ്പം വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക
Credit: Freepik
പുഴുങ്ങിയ മുട്ട നടു കീറി അതിലേക്ക് ഈ സാലഡ് നിറയ്ക്കണം
Credit: Freepik
സാലഡ് ചേര്‍ത്ത് പുഴുങ്ങിയ മുട്ട കഴിച്ചു നോക്കൂ !
Credit: Freepik
ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ശരീരത്തിനു നല്ലതാണ്
Credit: Freepik