തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍

തലച്ചോറിനെ ആക്ടീവായി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നറിയാം

Pixabay/ webdunia

റെഗുലറായി വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്

പസിലുകള്‍,ഗെയിമുകള്‍ തുടങ്ങിയ ആക്ടിവിറ്റികള്‍ ചെയ്യാം

Pixabay/ webdunia

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഡയറ്റ്

Pixabay/ webdunia

ആവശ്യമായ അളവിലുള്ള ഉറക്കം ബ്രെയിനിനെ ആക്ടീവായി നിര്‍ത്തും

Pixabay/ webdunia

സാമൂഹിക സമ്പര്‍ക്കം വളരെ പ്രധാനമാണ്

എപ്പോഴും പുതുതായി എന്തെങ്കിലും പഠിക്കാനായി ശ്രമിക്കുക

Pixabay/ webdunia