8 മാസം 80ല്‍ നിന്നും 65 കിലോയാക്കി ഗ്രേസ് ആന്റണി
നടിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ യാത്ര അറിയാം
Freepik
മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ഗ്രേസ് ആന്റണി
ഇപ്പോഴിതാ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ യാത്രയാണ് വൈറലായിരിക്കുന്നത്
Freepik
80 കിലോ ശരീരഭാഗം 50 ആക്കിയാണ് താരം കുറച്ചത്
Freepik
8 മാസം കൊണ്ട് 15 കിലോയാണ് താരം കുറച്ചത്
Freepik
നിശബ്ദമായ യുദ്ധമായിരുന്നു ഇതെന്ന് താരം പറയുന്നു
Freepik
കരഞ്ഞ ദിനങ്ങള്‍ ഏറെയാണ്, എന്നെകൊണ്ടാകുമോ എന്ന് സംശയിച്ചു
Freepik
എന്നാല്‍ ആത്മവിശ്വാസം കൈവിട്ടില്ല, ഗ്രേസ് പറയുന്നു
നിരവധി പേരാണ് താരത്തിന്റെ ഈ മാറ്റത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്
Freepik