അടുക്കളയിലെ സിങ്ക് ബ്ലോക്ക് ആയാൽ
വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്ന സിങ്ക് ആർക്കും ഇഷ്ടമല്ല
Credit: Freepik
സിങ്കിൽ വെള്ളം കെട്ടി കിടന്നാൽ കയ്യുറ ഉപയോഗിച്ച് ക്ളീൻ ചെയ്യുക
വെള്ളം താഴെ വീഴാതിരിക്കാൻ സിങ്കിന് കീഴെ ഒരു ബക്കറ്റ് വെയ്ക്കുക
Credit: Freepik
പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് സിങ്ക് ക്ളീൻ ചെയ്യുക
തിളച്ച വെള്ളം ഒഴിച്ച് നോക്കുക
ഡ്രെയിൻ ക്ലീനർ ഉപയോഗിക്കുക
കൈ ഉപയോഗിച്ച് തടസം നീക്കുക
സാധ്യമല്ലെങ്കിൽ പ്ലംബറെ വിളിക്കുക
Credit: Freepik