പ്രോട്ടീൻ ധാരാളമുള്ള 7 ആഹാരങ്ങൾ

ദിവസേന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കു

Freepik

മുട്ട

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സോഴ്സ്, പ്രഭാതഭക്ഷണത്തിന് ഏറ്റവും നല്ലത്.

മത്സ്യം (സാൽമൺ, ട്യൂണ)

ഒമേഗാ-3 ഫാറ്റിയും പ്രോട്ടീനും സമൃദ്ധം

Freepik

കടല, പയർ മുതലായവ മികച്ച പ്രോട്ടീൻ സോഴ്സാണ്

ചെറുവെള്ളരിയും ചിക്കനും

പാൽ, പനീർ, തൈര് എന്നിവ ദൈനംദിന ഡയറ്റിൽ വേണമെങ്കിൽ ഉൾപ്പെടുത്താം

Freepik

ബദാം, കശുവണ്ടി, വിത്തുകൾ

Freepik