രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

രാത്രി കിടക്കുന്നതിന് മുൻപ് ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്

Credit: Freepik

ഉറക്കം വരുമ്പോൾ കിടക്കുക എന്ന രീതി മാറ്റുക

വയറുനിറയെ ആ​ഹാരം കഴിച്ചതിന് ശേഷം കിടക്കരുത്

ഉറങ്ങുന്നതിന് മുൻപ് അമിതമായി വെള്ളം കുടിക്കരുത്

മധുരപലഹാരങ്ങൾ ഒഴിവാക്കുക

മധുരമിട്ട ചായ പോലും കുടിക്കാതിരിക്കുക

രാത്രിയിലെ മൊബൈൽ ഫോൺ ഉപയോ​ഗം ഒഴിവാക്കുക

Credit: Freepik

രാത്രി അമിത വ്യായാമം ചെയ്യാതിരിക്കുക

Credit: Freepik