ദിവസത്തില്‍ കുറച്ചെങ്കിലും ചോറ് കഴിക്കണം

ചോറ് പൂര്‍ണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യകരമല്ല

Credit : Social Media

ദിവസവും ചെറിയൊരു അളവില്‍ ചോറ് കഴിക്കാന്‍ ശ്രദ്ധിക്കുക

ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് ചോറ്

Credit : Social Media

എനര്‍ജി കൂടുതല്‍ സമയം നിലനിര്‍ത്തുന്ന കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റ്‌സ് ചോറില്‍ ഉണ്ട്

Credit : Social Media

അര മുതല്‍ ഒരു കപ്പ് വരെയുള്ള ചോറ് ദിവസം കഴിക്കാം

Credit : Social Media

അതായത് 45 മുതല്‍ 90 ഗ്രാം വരെയുള്ള അളവില്‍ അരി എടുത്താല്‍ മതി

Credit : Social Media

ഫൈബര്‍ അടങ്ങിയ തവിടുള്ള അരി ശീലമാക്കുക

Credit : Social Media

ദിവസത്തില്‍ ഒരുനേരം മാത്രം ചോറ് കഴിക്കുന്നതാണ് ആരോഗ്യകരം

Credit : Social Media