സിനിമയിൽ തിരിച്ചുവരവിനൊരുങ്ങി വിദ്യാബാലൻ
നീയത് എന്ന സിനിമയിലൂടെയാണ് താരം സജീവമാകുന്നത്
Instagram
ചിത്രത്തിൽ ഡിറ്റക്റ്റീവായാണ് താരം എത്തുന്നത്
Instagram
2022ൽ ഇറങ്ങിയ ജൽസയിലാണ് താരം അവസാനം അഭിനയിച്ചത്
Instagram
ശകുന്തളാ ദേവി എന്ന ചിത്രത്തിൻ്റെ സംവിധായിക അനു മേനോനാണ് നീയത് ഒരുക്കുന്നത്
Instagram
ജൂലൈ 7നാണ് ചിത്രത്തിൻ്റെ റിലീസ്