ലെഹങ്കയിൽ ഞെട്ടിച്ച് നൈസ ദേവ്ഗൻ
അമ്മയെ പോലെയെന്ന് ആരാധകർ
Instagram
ബോളിവുഡിലെ താരജോഡിയാണ് അജയ് ദേവ്ഗനും കജോളും
ഇവരുടെ മകളാണ് നൈസ ദേവ്ഗൻ
Instagram
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നൈസ
Instagram
നൈസയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
Instagram
കജോളിൻ്റെ സ്റ്റൈലിസ്റ്റാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്
Instagram
ചിത്രങ്ങൾ വളരെയേറെ ശ്രദ്ധ നേടിയിരിക്കുകയാണ്
Instagram
അമ്മയെ പോലെ തന്നെയുണ്ട് എന്ന കമൻ്റാണ് ചിത്രത്തിൽ നിറയുന്നത്