ഉർഫിയ്ക്ക് പഠിക്കുകയാണോ രശ്മിക?

താരത്തിൻ്റെ പുതിയ വസ്ത്രത്തിനെതിരെ വിമർശനം

Instagram

രാജ്യത്ത് വലിയ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന

ഹിന്ദിയിലും,തെലുങ്കിലും തമിഴിലുമെല്ലാം താരം സജീവമാണ്

Instagram

സീ സിനി അവാർഡ്സിൽ അടുത്ത് താരം പങ്കെടുത്തിരുന്നു

Instagram

താരം ധരിച്ച വസ്ത്രത്തിന് വലിയ വിമർശനമാണ് ലഭിക്കുന്നത്

Instagram

ഉർഫി ജാവേദിന് പഠിക്കുകയാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്

Instagram

താരത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല

Instagram

മിഷൻ മജ്നുവാണ് താരത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം