ആലിയ നല്ല ഭാര്യയേക്കാൾ നല്ലൊരു അമ്മയാണ്

രൺബീർ പറയുന്നു

Instagram

ബോളിവുഡിലെ താരദമ്പതിമാരാണ് രൺബീർ - ആലിയ

അടുത്തിടെയാണ് ആലിയ മകൾ റാഹയ്ക്ക് ജന്മം നൽകിയത്

Instagram

മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു

Instagram

നല്ലൊരു ഭാര്യ എന്നതിനേക്കാൾ നല്ലൊരു അമ്മയാണ് ആലിയ

Instagram

രൺബീർ പറയുന്നു

അച്ഛനെന്ന നിലയിൽ പുതിയ റോൾ ആസ്വദിക്കുന്നതായും രൺബീർ പറഞ്ഞു

Instagram