അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാംഗോപാൽ വർമ

നടി അഷു റെഡ്ഡിയെയാണ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംവിധായകൻ ചുംബിച്ചത്

Indtagram

നടി അഷു റെഡ്ഡിയാണ് ചിത്രത്തിലെ നായിക

ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് അഷു റെഡ്ഡി

Indtagram

ബിഗ് ബോസ് തെലുങ്ക് സീസൺ 4ലൂടെ ശ്രദ്ധേയയായി

Indtagram

നിലവിൽ തെലുങ്ക് സിനിമയിലാണ് അഷു റെഡ്ഡി അഭിനയിക്കുന്നത്.

Indtagram

ഡെയ്ഞ്ചറസ് എന്ന തൻ്റെ പുതിയ സിനിമയുടെ പ്രൊമോഷനിടെയാണ് വിവാദമായ സംഭവം

Indtagram

അഭിമുഖത്തിൽ നടി സോഫയിലും ആർജിവി നിലത്തുമാണ് ഇരുന്നിരുന്നത്

Indtagram

അഭിമുഖത്തിൻ്റെ അവസാനമാണ് സംവിധായകൻ സ്നേഹം പ്രകടിപ്പിച്ചത്

Indtagram

വീഡിയോ ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു

Indtagram