സഹോദരൻ്റെ വിവാഹത്തിൽ സുന്ദരിയായി പൂജ ഹെഗ്ഡെ
വൈറലായി താരത്തിൻ്റെ ചിത്രങ്ങൾ
Instagram
കാഞ്ചീവരം സാരിയിൽ അതീവസുന്ദരിയായാണ് താരമെത്തിയത്
സംഗീത് ചടങ്ങിൽ താരമെത്തിയത് മോഡേൺ ലുക്കിൽ
Instagram
ലെഹങ്കയായിരുന്നു ചടങ്ങിൽ താരം ധരിച്ചത്
Instagram
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ താരം പങ്കുവെച്ചു
Instagram
വലിയ പ്രശംസയാണ് താരത്തിൻ്റെ സാരിയിലുള്ള ചിത്രത്തിന് ലഭിക്കുന്നത്
Instagram
താരത്തിൻ്റെ 2 ലുക്കുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
Instagram