വിഷാദരോഗത്തിന് അടിമയായിരുന്നു: പവൻ കല്യാൺ

വ്യക്തിജീവിതത്തെ പറ്റി മനസ്സ് തുറന്ന് താരം

Instagram

വിഷാദത്തോട് പടപൊരുതിയാണ് ജീവിച്ചത്

Instagram

ചെറുപ്പം മുതൽ ആസ്ത്മ ഉണ്ടായിരുന്നു

Instagram

ഉൾവലിഞ്ഞ പ്രകൃതമായിരുന്നു

Instagram

17 വയസ്സിൽ പരീക്ഷകളുടെ സമ്മർദ്ദം വീർപ്പുമുട്ടിച്ചു

Instagram

ഏട്ടൻ്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മരിക്കാൻ ശ്രമിച്ചു

Instagram

സഹോദരങ്ങളാണ് പിന്തിരിപ്പിച്ചത്

അവിടെ നിന്നും പിന്നീട് ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു

Instagram

ഒരു ടിവി പരിപാടിക്കിടെ താരം പറഞ്ഞു