ആ രജനി പടത്തോടെ എൻ്റെ കരിയർ അവസാനിച്ചു

മനസ്സ് തുറന്ന് മനീഷാ കൊയ്‌രാള

Instagram

തെന്നിന്ത്യയിൽ തിളങ്ങി നിന്ന നായികയാണ് മനീഷ

ബോംബെ,ഇന്ത്യൻ, ദിൽസേ തുടങ്ങി നിരവധി ഹിറ്റുകൾ

Instagram

ബോളിവുഡിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു

Instagram

എന്നാൽ 2002ന് ശേഷം താരം പെട്ടെന്ന് അപ്രത്യക്ഷയായി

Instagram

ഇതിന് കാരണം ബാബയുടെ പരാജയമെന്ന് താരം പറയുന്നു

Instagram

ഏറെ ഹൈപ്പുണ്ടായിരുന്ന ചിത്രം തകർന്നത് തിരിച്ചടിയായി

Instagram

ഇതോടെ തെന്നിന്ത്യൻ സിനിമകളിൽ അവസരം നഷ്ടമായി

Instagram

ചിത്രത്തിന് മുകളിലുള്ള പ്രതീക്ഷകളാണ് വൻ പരാജയത്തിനിടയാക്കിയത്

Instagram

താരം പറയുന്നു