കല്യാണം കഴിഞ്ഞില്ലെ, ഇത്തരം രംഗങ്ങളില്‍ അഭിനയിക്കണമോ?

നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിച്ചു: കിയാര അദ്വാനി

Instagram

പുതിയ സിനിമയുടെ വിജയാഘോഷത്തിലാണ് താരം മനസ്സ് തുറന്നത്

Instagram

വിവാഹത്തിന് ശേഷം ആളുകളുടെ പ്രതികരണത്തില്‍ മാറ്റം വന്നു

Instagram

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് വലിയ പരാതിയാണ്

Instagram

കല്യാണം കഴിഞ്ഞില്ലെ എന്നിട്ടും ഇതെല്ലാം ചെയ്യണമോ, ഇത്തരത്തിലാണ് കമന്റുകള്‍

Instagram

ഞാനും സിദ്ധാര്‍ഥും ഈ കമന്റുകള്‍ വായിച്ചിരുന്നു

ഇതൊന്നും കാര്യമാക്കേണ്ട എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്

Instagram

കിയാര അദ്വാനി പറയുന്നു.

Instagram