ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ജാക്വലിൻ ഫെർണാണ്ടസ്

ആരാധകരെ കയ്യിലെടുത്ത് ശ്രീലങ്കൻ സുന്ദരി

Instagram

2006ലെ മിസ് ശ്രീലങ്കയാണ് ജാക്വലിൻ

Instagram

അലാദിൻ എന്ന ചിത്രത്തിലൂടെ 2009ൽ ബോളിവുഡ് അരങ്ങേറ്റം

Instagram

2011ലെ മർഡർ 2 വിലെ വേഷം ശ്രദ്ധിക്കപ്പെട്ടു

Instagram

ഹൗസ്ഫുൾ, റേസ് 2,കിക്ക് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ

Instagram

2022ൽ വിക്രാന്ത് റോണ, ഹൗസ്ഫുൾ 3 എന്നീ ചിത്രങ്ങൾ

സിനിമയിൽ ഇപ്പോഴും സജീവമാണ് താരം

Instagram

ക്രാക്ക് ആണ് താരത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

Instagram