ആര്യൻ ഖാനുമായി ഡേറ്റിങ്ങിൽ പാക് നടി

വൈറലായി സാദിയ ഖാൻ്റെ ചിത്രങ്ങൾ

Instagram

ന്യൂ ഇയർ പാർട്ടിയിൽ ആര്യൻ ഖാനുമൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്

Instagram

ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ

Instagram

പാക് നടിയാണ് സാദിയ

2010ൽ യാരിയാൻ എന്ന സീരിയലിലൂടെ പ്രശസ്തയായി

Instagram

നിരവധി സീരിയലുകളിൽ അഭിനയിച്ചു

ബോളിവുഡിലും താരം അഭിനയിക്കാൻ ശ്രമം നടത്തിയിരുന്നു